Day: April 8, 2012

കെ.കെ.ശ്രീനിവാസന്‍ ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവസ്ഥയിലാണ് തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം പ്രസക്തമാകുന്നത്. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാര്‍ക്ക് ശേഷം ജനാധിപത്യത്തിന്റെ കിരീടവും ചെങ്കോലുമേന്തി അധികാരത്തിലേറിയവര്‍ നാടിന്റെ അടിസ്ഥാന വികസനമൊരുക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം നാടിന്റെ വികസന ദിശയില്‍ ശ്രദ്ധേയമായ നയങ്ങളും നടപടികളും…

on 17 July 11 at 11:53 PM കണ്ണാറ ഉദയപുരം താഴ്മന വീട്ടില്‍ മേരിജേക്കബിന്റെയും പരേതനായ ടി .എ. ജേക്കബിന്റെയും മകന്‍ ജിജോ(റിപ്പോര്‍ട്ടര്‍, പാണഞ്ചേരിന്യൂസ്.കോം)യും പാലക്കാട് മരുതറോഡ് അസമ്പനപാറയില്‍ വീട്ടില്‍ റോസമ്മ ജോര്‍ജിന്റെയും ജോസഫ് ജോര്‍ജിന്റെയുംമകള്‍ ഗ്രീഷ്മയും വിവാഹിതിരായി. 2011 ജൂലായ് 16 ന് ആല്‍പാറ ഐ പി സി ഹെബ്രോണ്‍ ഹാളിലായിരുന്നു വിവാഹം.

on 02 August 11 at 04:14 AM   പീച്ചി സര്‍വ്വീസ്‌സഹകരണസംഘം ആശ്വാസ് 2011 എന്നപേരില്‍ വായ്പാ കുടിശ്ശിക രഹിതപദ്ധതിക്ക് തുടക്കം കുറിച്ചു. ഈ മാസം 15 വരെ നീണ്ടുനില്‍ക്കും

on 23 August 11 at 03:45 AM കൂന്നംകൂളം ചൊവ്വന്നൂര്‍ കാക്കശ്ശേരി വീട്ടില്‍ ആലീസ്-പീറ്റര്‍ ജേക്കബ് ദമ്പതിമാരുടെ മകന്‍ ജെബിനും പട്ടിക്കാട് പുതിയാമഠത്തില്‍ മേരിക്കുട്ടി-പത്രോസ് ദമ്പതിമാരുടെ മകള്‍ നിമ്മിയും കുന്നകുളം ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയില്‍ വെച്ച് 2011 ആഗസ്ത് 22ന് വിവാഹിതരായി.

on 01 October 11 at 04:54 AM മുടിക്കോട് ശിവക്ഷേത്രം  ക്ഷേത്ര ഉപദേശക സമിതി Reg. No. A/12 540/08 മുടിക്കോട്, പട്ടിക്കാട് പി. ഒ., തൃശ്ശൂര്‍ – 680 652 അതിപുരാതനമായ ഈ കര്‍ഷക ഭൂമിയിലെ ഓരോ പ്രദേശവും ഭാരത സംസ്കാര രൂപികരണത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്കാരിക പൈതൃകം പ്രഥമഗണനീയംതന്നെയാണ്. ഈ സാംസ്കാരിക ഉന്നമനത്തിന്റെ ഉറവിടം എവിടെയാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് നമ്മുടെ ഉയര്‍ന്നആദ്ധ്യാത്മിക ചിന്തകളില്‍ നിന്നും…

posted by on on 19 January 12 at 02:36 AM 3 out of 5 stars rate this article 1 2 3 4 5 സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സമരരംഗത്ത്. ദില്ലി, മുബൈ, കല്‍ക്കത്ത നഗരങ്ങളിലെ ആശുപത്രികളില്‍ രൂപംകൊണ്ട പ്രതിഷേധ സമരങ്ങളാണ് കേരളത്തിലെ ആശുപത്രികളിലും അലയടിയ്ക്കാന്‍ ആരംഭിച്ചത്. എറണാകുളം…