Month: April 2012

posted  on 10 March 12 at 01:17 AM പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി പത്രോസ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്. 23 അംഗ ഭരണ സമിതിയിലെ ആറു അംഗങ്ങളൊഴികെ ഇടതുപക്ഷത്തിന്റെ ഒമ്പത് അംഗങ്ങളടക്കമുള്ളവര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്വന്തം പാര്‍ട്ടിയിലെ തന്നെ ശകുന്തള ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസിഡണ്ട്) കെ.പി. ചാക്കോച്ചന്‍, റോയ്.കെ.ദേവസ്സി, സുശീലാരാജന്‍, സന്ദീപ്, സിന്ധു സുരേഷ്, റോസിലി എന്നീ അംഗങ്ങളാണ് പ്രസിഡണ്ട് പത്രോസിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇവര്‍ക്ക് കേരള കോണ്‍ഗ്രസ് അംഗം ജോര്‍ജ്ജ്…

posted by സ്റ്റെഫിസൂസന്‍ കുരുവിള on on 18 June 11 at 08:51 AM സ്റ്റെഫിസൂസന്‍ കുരുവിള സ്റ്റാന്‍ഡേര്‍ഡ് Vth സെന്റ്. ആന്റോണ്‍ വിദ്യാപീഠം സി. ബി. എസ്. ഇ. പീച്ചി    എന്നും പ്രഭാതത്തില്‍ നല്‍ക്കണിയായി എന്‍ മുന്നില്‍ എത്തുന്ന എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.   എന്‍ വിഷാദത്തില്‍ എന്റെ കൂടെയുളള എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.   എന്‍ സന്തോഷത്തില്‍ എന്‍ കൂടെയുളള എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.   എന്നും…

posted by ഫ്രെഡി ഇഗ്നേഷ്യസ് ജിഎച്ച്എസ്എസ് പട്ടിക്കാട് on on 24 July 11 at 01:09 AM നാലില്‍ പഠിക്കുമ്പോള്‍ വാങ്ങിയ ഷര്‍ട്ടാ, ദൈവമേ കീറോ? നിക്കറ് പിന്നെ മൂപ്പന്‍ വാങ്ങിതന്നതുകൊണ്ട്‌പേടിക്കാനില്ല. പുതിയ സ്ക്കുളില്‍ പോവല്ലേ ഏങ്ങിനെയായിരിക്കും? വലിയതാന്നാ പഠിപ്പിച്ച മൂപ്പന്റെ മോന്‍ പറഞ്ഞത്. നന്നായി പഠിക്കണം. മൂപ്പന്റെ മോനെ പോലെ ആകണം. പുതിയ സ്ക്കുളിനെ കുറിച്ചുളള മനകോട്ടകള്‍ കെട്ടി കേശു സ്ക്കുളിലേക്ക് നീങ്ങി. അവന്റെ കണ്ണ് തളളിപ്പോയി എന്താ ഒരു വലിപ്പം. മുകളില്‍ ആകാശവും…

posted by ജിഎച്ച്എസ്എസ്  on 21 July 11 at 04:43 AM പണ്ട് ഭൂമിയില്‍ വെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് നല്‍കിയ ദൈവം നല്ലവനായ നോഹയെയും അവന്റെ സന്തതി പരമ്പരയ്ക്കായി ഭാര്യയെയുംലോകത്തിലെ മൊത്തം ഒരു ജോഡി ജന്തുക്കളെയും, സസ്യങ്ങളെയും ഒരു വലിയ കപ്പലിലാക്കി വെള്ളപ്പൊക്കം കഴിയുന്നതുവരെ സംരക്ഷിച്ച കഥ ഉണ്ണക്കുട്ടനറിയില്ല. അതിനും വളരെ പണ്ട് നീതീമാനായ ഒരു രാജാവിനെ മത്സ്യാവതാരത്തില്‍ വന്നു വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ച കഥ ഉണ്ണിക്കുട്ടനറിയില്ല. വലിയൊരു മഴ പെയ്യുമ്പോള്‍ റോഡിന്റെ ഇരുവശത്തെയും വെള്ളച്ചാലുകള്‍ നിറഞ്ഞ്…