Category: Editor’s Voice

 കെ.കെ.ശ്രീനിവാസന്‍  വിദ്യാഭ്യാസ അവകാശ നിയമം – 2009 പ്രാബല്യത്തില്‍ വന്നിട്ട് മൂന്നുവര്‍ഷം പിന്നിടുന്ന ഈ വേളയില്‍ തൃശൂര്‍ ജില്ലയിലെ താളിക്കോട് ജീവന്‍ ജ്യോതി പബ്ലിക് സ്കൂള്‍ മാനേജ്‌മെന്റിനെ മുന്‍നിറുത്തി ഒരവലോകനം കേരള വികസന മാതൃക ഏറെ കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വളര്‍ച്ചയെ കേന്ദ്രീകരിച്ചാണ് കേരള വികസന മാതൃകയെന്ന പ്രചരണം. മാറിയ സാഹചര്യത്തില്‍ പക്ഷേ ഈ വികസന മാതൃകയുടെ മറവില്‍ അരങ്ങേറുന്ന അനഭിലഷണീയ പ്രവണതകള്‍ സമൂഹത്തിനുമേല്‍ ഇടിത്തീയായി മാറുന്നുവെന്നതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ ദിശയിലുള്ള ഉദാഹരണങ്ങളിലൊന്നാണ് തൃശൂര്‍…

മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ ആന്റണിയുടെ കടുത്ത നിലപാട് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിന് മുഖ്യകാരണമായെന്ന് ദേശ്മുഖ് ഉറച്ചുവിശ്വസിച്ചു. ഇതേതുടര്‍ന്ന് ആന്റണിക്കെതിരെയുള്ള പടയൊരുക്കം നടത്തേണ്ട അവസ്ഥയിലെത്തി ദേശ്മുഖ്. നമ്പര്‍ 10 ജന്‍പഥ് സ്ഥാനപതിയുമായി സുദൃഢബന്ധമുള്ള ആന്റണിയെ ദില്ലിയിലെത്തി കരുനീക്കി ദുര്‍ബലനാക്കുകയെന്നത് അത്ര എളുപ്പമാകില്ലെന്ന് ദേശ്മുഖിന് അറിയാമായിരുന്നു. അങ്ങനെയാണ് ഇത്തരത്തിലുള്ള ഗൂഢനീക്കവുമായി ദേശ്മുഖ് പെരുന്നാധിപതിയുടെ തിരുനടയിലെത്തുന്നത്. ചെരുപ്പ് ധരിച്ച് ആന്റണി മന്നം സമാധിയില്‍ പ്രവേശിച്ചതുമായുണ്ടായ ആന്റണി-എന്‍.എസ്.എസ് നീരസം ഊതിപ്പെരുപ്പിച്ച് അതില്‍ മീന്‍ പിടിക്കുകയെന്നതായിരുന്നു ദേശ്മുഖിന്റെ ആഗമനോദ്ദേശം. സാമുദായിക…

കെ.കെ.ശ്രീനിവാസന്‍ പിതാവ് ടി.എം ജേക്കബ്ബിന്റെ ചിത്രം അച്ചടിച്ച് ഭരണനേട്ട പരസ്യം നല്‍കാന്‍ ഭക്ഷ്യവകുപ്പും മന്ത്രിപ്പണി യും സ്വന്തം കുടുംബസ്വത്തല്ലെന്ന് അനൂപ് മന്ത്രി മനസ്സിലാക്കണം. ടി.എം.ജേക്കബ്ബ് രാഷ്ട്ര പിതാവൊ ന്നുമല്ലല്ലോ? അനൂപിന്റെ പിതാവ് മാത്രം. 2012 ജൂണ്‍ 15 ന് മാധ്യമങ്ങളില്‍ ജേക്കബ്ബിന്റെ ചിത്രം അച്ചടി ച്ച് വന്ന ഭക്ഷ്യവകുപ്പിന്റെ പരസ്യചെലവ് അനൂപ് ജേക്കബ്ബില്‍ നിന്ന് സര്‍ക്കാര്‍ വസൂലാക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ വിളമ്പിയുള്ള പരസ്യങ്ങളാല്‍ സമൃദ്ധമാണ് ദൃശ്യ-അച്ചടി മാധ്യമങ്ങള്‍. പൊതു ഖജനാവിനെ സ്വന്തം…

കെ.കെ.ശ്രീനിവാസന്‍/kk sreenivasan നേതൃത്വത്തോട് കാലാപം ചെയ്ത് പുറത്തുപോകുന്നവരെ വര്‍ഗവഞ്ചകരും ഒറ്റുക്കാരുമെന്ന് മുദ്രകുത്തി താറടിക്കുന്നു. എം.എം മണി സാക്ഷ്യപ്പെടുത്തിയ പോലെ കൊല്ലുന്നു. ഇതാണോ വര്‍ഗ സമരത്തിലൂന്നിയുള്ള ജനകീയ ജനാധിപത്യ വിപ്ലവ രീതി? ഈ സമസ്യകള്‍ക്കെല്ലൊം ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്. ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം ഔദ്യോഗിക നേതൃത്വം പ്രതിക്കൂട്ടിലകപ്പെി ട്ടിരിക്കുന്നു. വി. എസ്. അച്ച്യുതാനന്ദനാകട്ടെ ഈ തക്കംനോക്കി പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയിരിക്കുന്നു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നതാണെത്ര അച്ച്യുതാനന്ദന്റെ ആവശ്യം.…

കെ.കെ.ശ്രീനിവാസന്‍/ KK SREENIVASAN exclusive report fully powered RTI documents വന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശംവയ്ക്കുന്നത് നിരോധിച്ചിട്ടുള്ള ആനകൊമ്പ് കണ്ടെത്തിയിട്ടും അത് കൈവശക്കാര ന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുവാന്‍ അനുവദിക്കപ്പെട്ടതിലെ നിയമവി രുദ്ധതയെക്കുറിച്ച് വനംവകുപ്പിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തന്റെ മകനായ വനംവകുപ്പ് മന്ത്രിക്ക് ആനകൊമ്പ് കട്ടവരെ സംര ക്ഷിക്കുന്നതിലും മറ്റുമാണ് താല്പര്യമെന്ന് ബാലകൃഷ്ണപിള്ള ഒരു പത്ര സമ്മേളനത്തിനിടെ പറഞ്ഞ കാര്യം ഇവിടെ ചേര്‍ത്തുവായിക്കണം സിനിമാനടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ഇന്‍കംടാക്‌സ് അധികൃതര്‍ പിടിച്ചെടുത്ത മൃഗത്തിന്റെ കൊമ്പ് ആനകൊമ്പാണെന്ന്…

കെ.കെ.ശ്രീനിവാസന്‍/kk sreenivasan This research paper on Working of Micro Finance Insituitions (MFIs) was published as a report in Samakalika Malayalm Weekly  (Issue  28 Jan 2011) and posted on  this news portal 07 August 2011 at 12:47 AM and now the same is posted once again….. posted by  on 07 August 2011 at 12:47 AM ദരിദ്രര്‍ എക്കാലവും…

കെ.കെ.ശ്രീനിവാസന്‍ ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവസ്ഥയിലാണ് തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം പ്രസക്തമാകുന്നത്. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാര്‍ക്ക് ശേഷം ജനാധിപത്യത്തിന്റെ കിരീടവും ചെങ്കോലുമേന്തി അധികാരത്തിലേറിയവര്‍ നാടിന്റെ അടിസ്ഥാന വികസനമൊരുക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം നാടിന്റെ വികസന ദിശയില്‍ ശ്രദ്ധേയമായ നയങ്ങളും നടപടികളും…

posted by on on 19 January 12 at 02:36 AM 3 out of 5 stars rate this article 1 2 3 4 5 സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സമരരംഗത്ത്. ദില്ലി, മുബൈ, കല്‍ക്കത്ത നഗരങ്ങളിലെ ആശുപത്രികളില്‍ രൂപംകൊണ്ട പ്രതിഷേധ സമരങ്ങളാണ് കേരളത്തിലെ ആശുപത്രികളിലും അലയടിയ്ക്കാന്‍ ആരംഭിച്ചത്. എറണാകുളം…

                   അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കപ്പെടുന്ന നിയമസഭാസാമാജികന് യു.ഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന മോഹമൊന്നുമില്ല. ഈ മോഹമില്ലാഴ്മ തന്നെയാണ് അഞ്ചാം മന്ത്രിസ്ഥാനം വേണമെന്നതില്‍ ലീഗ് നേതൃത്വം ഉറച്ചുനില്‍ക്കുന്നതിനാധാരം. യുഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ലെന്നതിനു പിന്നില്‍ പതിയിരിക്കുന്ന അപകടത്തെയോര്‍ത്ത് ലീഗ് നേതൃത്വം വല്ലാത്തൊരു ബേജാറിലാണ്. നിയമസഭാ വേളയല്‍, പ്രത്യേകിച്ചും വോട്ടിങ്ങ് വേളയില്‍, യു.ഡി.എഫ് അംഗങ്ങളില്‍ ആരെങ്കിലുമൊരാള്‍ ‘മൂത്രശങ്ക’ ( വി.എസ്സിനോട് കടപ്പാട്) തീര്‍ക്കാമെന്നു കരുതി സഭ വിട്ടു പുറത്തിറങ്ങിയാല്‍ യു.ഡി.എഫിന്റെ കഥ അതോടെ തീരും. ഇത്തരം ഒരു രാഷ്ട്രീയ…

posted  on 10 March 12 at 10:30 PM കെ.കെ. ശ്രീനിവാസന്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്ന സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ ചുമതലാബോധം പാലി ക്കാതെ അവകാശബോധത്തിനുമേല്‍ മാത്രം അടയിരുന്നാലത് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ ഒട്ടും അഭലക്ഷണീയമല്ലാത്ത പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം. ട്രേഡ് യൂണിയന്‍ സംസ്കാരം അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങ ളല്ലെന്നെ് നേഴ്‌സുമാര്‍ തിരിച്ചറിയണം. നേഴ്‌സുമാരുടെ സമരം കൊഴുക്കുകയാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ചൂഷണം ചെയ്യപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടതാണെന്നുള്ള അവസ്ഥയിലാണ് നേഴ്‌സുമാരുടെ സമരം…