Category: സ്റ്റുഢന്റസ് കോര്‍ണര്‍

posted by ലിജിമോള്‍ വി.എ, ഹ്യൂമാനിറ്റിസ്, ജിഎച്ച്എസ്എസ് പീച്ചി on  24 July 11 at 05:24 AM സായാഹ്ന വേളയില്‍ പച്ചപുല്‍പ്പായയില്‍ ഏകാഗ്രചിത്തയായ് ഞാനിരിക്കേ മിന്നിത്തിളങ്ങുമാ മിന്നാമിനുങ്ങുകള്‍ പൊന്‍ശോഭയെങ്ങും പരത്തീടുന്നു. ഇളംതെന്നല്‍ തഴകുവമെന്‍ വാര്‍മുടിയില്‍ മിന്നാമിനുങ്ങുകള്‍ ഉമ്മവെച്ചു പാറീ മെല്ലെ ശിരസ്സുയര്‍ത്തീ നോക്കീ ഞാന് പൂനിലാവുപൊഴിക്കുമാ പൂര്‍ണ്ണ ചമ്ദ്രനെ പെട്ടന്നതാ വിണ്ണിന്‍ മാറില്‍ നിന്നുമെന്‍ – കവിള്‍ത്തടത്തിവലിറ്റിറ്റുവീണു മഴത്തുളളീ തെല്ലു ഞെട്ടി ഞാന്‍ നോക്കവേ കണ്ടൂ തിളങ്ങും നയനവുമായ് നില്‍ക്കുമാ താരത്തെ കണ്ണൊന്നു ചിമ്മിയവള്‍ എന്നെ…

By സെഫി.പി.എ. ജിഎച്ച്എസ്എസ് പട്ടിക്കാട് on 24 July 11 at 01:13 AM കോശങ്ങള്‍ ചേര്‍ന്നു ഞാനുണ്ടായി, ഞാനുണ്ടായ കഥയൊന്നു കേള്‍ക്കണെ നിങ്ങള്‍ എന്നമ്മതന്‍ ഗര്‍ഭപാത്രത്തില്‍ ഞാനുരുവായി ഞാനൊരു ചെറിയ കുഞ്ഞായി ഗര്‍ഭപാത്രത്തിലനങ്ങാതെ കിടന്നു ഞാനവിടെ കിടക്കുമ്പോള്‍ കുറെ വൈഷമ്യാനുഭവങ്ങളെനിക്കുണ്ടായി എന്നമ്മയുടെ ഉദരത്തില്‍ കിടക്കവെ ചിലരെന്നെ ചാഞ്ചാട്ടി മാരുതനങ്ങു വീശിയടിക്കെ എന്നമ്മ കുലുങ്ങി കുലുങ്ങിയിരുന്നു അപ്പോള്‍ ഞാനും കുലുങ്ങി മഞ്ഞും മഴയും ഞാനമ്യത ധാരകള്‍ പോലെ ഏറ്റുവാങ്ങി കുറെ നാളുകള്‍ കഴിയവെ പെണ്‍കൊടികള്‍ നിര നിരയായി…

posted by സ്റ്റെഫിസൂസന്‍ കുരുവിള on on 18 June 11 at 08:51 AM സ്റ്റെഫിസൂസന്‍ കുരുവിള സ്റ്റാന്‍ഡേര്‍ഡ് Vth സെന്റ്. ആന്റോണ്‍ വിദ്യാപീഠം സി. ബി. എസ്. ഇ. പീച്ചി    എന്നും പ്രഭാതത്തില്‍ നല്‍ക്കണിയായി എന്‍ മുന്നില്‍ എത്തുന്ന എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.   എന്‍ വിഷാദത്തില്‍ എന്റെ കൂടെയുളള എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.   എന്‍ സന്തോഷത്തില്‍ എന്‍ കൂടെയുളള എന്‍ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു.   എന്നും…

posted by ഫ്രെഡി ഇഗ്നേഷ്യസ് ജിഎച്ച്എസ്എസ് പട്ടിക്കാട് on on 24 July 11 at 01:09 AM നാലില്‍ പഠിക്കുമ്പോള്‍ വാങ്ങിയ ഷര്‍ട്ടാ, ദൈവമേ കീറോ? നിക്കറ് പിന്നെ മൂപ്പന്‍ വാങ്ങിതന്നതുകൊണ്ട്‌പേടിക്കാനില്ല. പുതിയ സ്ക്കുളില്‍ പോവല്ലേ ഏങ്ങിനെയായിരിക്കും? വലിയതാന്നാ പഠിപ്പിച്ച മൂപ്പന്റെ മോന്‍ പറഞ്ഞത്. നന്നായി പഠിക്കണം. മൂപ്പന്റെ മോനെ പോലെ ആകണം. പുതിയ സ്ക്കുളിനെ കുറിച്ചുളള മനകോട്ടകള്‍ കെട്ടി കേശു സ്ക്കുളിലേക്ക് നീങ്ങി. അവന്റെ കണ്ണ് തളളിപ്പോയി എന്താ ഒരു വലിപ്പം. മുകളില്‍ ആകാശവും…

posted by ജിഎച്ച്എസ്എസ്  on 21 July 11 at 04:43 AM പണ്ട് ഭൂമിയില്‍ വെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് നല്‍കിയ ദൈവം നല്ലവനായ നോഹയെയും അവന്റെ സന്തതി പരമ്പരയ്ക്കായി ഭാര്യയെയുംലോകത്തിലെ മൊത്തം ഒരു ജോഡി ജന്തുക്കളെയും, സസ്യങ്ങളെയും ഒരു വലിയ കപ്പലിലാക്കി വെള്ളപ്പൊക്കം കഴിയുന്നതുവരെ സംരക്ഷിച്ച കഥ ഉണ്ണക്കുട്ടനറിയില്ല. അതിനും വളരെ പണ്ട് നീതീമാനായ ഒരു രാജാവിനെ മത്സ്യാവതാരത്തില്‍ വന്നു വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ച കഥ ഉണ്ണിക്കുട്ടനറിയില്ല. വലിയൊരു മഴ പെയ്യുമ്പോള്‍ റോഡിന്റെ ഇരുവശത്തെയും വെള്ളച്ചാലുകള്‍ നിറഞ്ഞ്…

തസ്‌നി മോള്‍ കെ.എ ജിഎച്ച്എസ്എസ് പട്ടിക്കാട്         പ്രപഞ്ചമാം സത്യത്തില്‍ എന്നും തുടിക്കുന്നനശ്വര സംഗീതമീ പ്രണയം മഞ്ജീര വീണയില്‍ ശ്രൂതി മീട്ടുന്നൊരു- വീണക്കമ്പിയായ് അറിയാതെന്‍ ഹ്യദയത്തെ തഴുകുന്നൊരു സുഖമുളള നോവാണ് പ്രണയം കാലചക്രങ്ങള്‍ കടന്നുപോകുമ്പോഴും മായാതെ നില്‍ക്കുമെന്‍ പ്രണയം നേര്‍ത്തൊരരുവിതന്‍ താരാട്ടുപാട്ടായി തരളമായ് ഒഴുകുന്നു പ്രണയം അനുരാഗമെന്ന സുഖം നമ്മെ തഴുകുമ്പോള്‍ കണ്ണു നീരെന്ന കനവിനെ കാണില്ല നാം ദേഹവും ദേഹിയും പിരിയും നിമിഷവും എന്നില്‍ തുടിക്കുന്നൊരനുഭൂതിയാകുന്നു പ്രണയം അനുരാഗം നിറയുമെന്‍ ആത്മാവിനെ…