എഐവൈഎഫ് പാണഞ്ചേരി മേഖലസമ്മേളനം

എഐവൈഎഫ് പാണഞ്ചേരി മേഖലസമ്മേളനം

ഐവൈഎഫ് പാണഞ്ചേരി മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. ടി രഘുനന്ദനൻ നഗറിൽ നടന്ന സമ്മേളനത്തിൽ ലിജോ ലോറൻസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുതിർന്ന കമ്യൂണിസ്റ്റുകളെ കെ.രാജൻ എം എൽ എ ആദരിച്ചു. സി പി ഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി ആർ രാധാകൃഷ്ണൻ , പാണഞ്ചേരി
ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എ അബൂബക്കർ ,എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗം പ്രസാദ് പാറേരി ,മണ്ഡലം സക്രട്ടറി കനിഷ്കൻ, രമേശ് പട്ടിക്കാട്, പ്രസാദ് പുളിക്കൻ എന്നിവർ പങ്കെടുത്തു. മേഖലാ പ്രസിഡന്റായി ഷിജോ ൻ പട്ടിക്കാടും സെക്രട്ടറിയായി സനിൽ വാണിയമ്പാറയും തെരഞ്ഞെടുക്കപ്പെട്ടു

 

 

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…