ഇന്ന്, ഡിസംബർ 8, 2018, രാത്രി 8.30 ന് സീകേരളം ചാനൽ ഡികെഡി ഡാൻസ് റിയാലിറ്റി ഷോയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അഭിമാനമായിമാറിയ എടപ്പലം സ്വദേശി കലാകാരി അനാമിക സതീഷിന്റെ ഡാൻസ്. സൂര്യാ ടിവിിയുടെ റിയാലിറ്റി ഷോയിലും മുമ്പ് ഈ കലാകാരി പങ്കെടുത്തിട്ടുണ്ട്.
ഈ കൊച്ചു കലാകാരിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമ നിവാസികൾ ഇന്ന് ചാനൽ കാണണമെന്ന് കലാസ്നേഹികൾ അഭ്യർത്ഥിച്ചു.