താണിപ്പാടത്ത് സിപിഎം ജനമുന്നേറ്റ ജാഥക്ക് സ്വീകരണം

താണിപ്പാടത്ത് സിപിഎം ജനമുന്നേറ്റ ജാഥക്ക് സ്വീകരണം

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സി പി എം ജനമുന്നേറ്റ ജാഥയ്ക്ക് താണിപ്പാടത്ത് സ്വീകരണം നൽകി. വർഗ്ഗീസ് കണ്ടംകുളത്തിയാണ് ജാഥാ ക്യാപ്റ്റൻ. ശബരിമല മാലയിട്ടുള്ള മാളികപ്പുറം ജാഥാ ക്യാപ്റ്ററ്റനെ ഹാരാർപ്പണം ചെയ്തുകൊണ്ടാണ് ജനമുന്നേറ്റ ജാഥക്ക് വരവേല്പ് നൽകിയത്.

നാടിന്റെ മതസൗഹാർദവും ഐക്യവും തകർക്കുന്ന വർഗീയവാദികൾക്ക‌് താക്കീതായാണ് ജനമുന്നേറ്റജാഥ.  നാടിന്റെ  നവോത്ഥാന മൂല്യങ്ങൾ തകർത്ത‌് നാടിനെ മനുസ‌്മൃതിയുടെ യുഗത്തിലേക്ക‌് തള്ളിയിടുകയാണ്‌.  ജാതിമതപിന്തിരിപ്പൻ ശക്തികളുടെ ഈ നീക്കങ്ങൾക്കെതിരെ സാംസ‌്കാരികകേരളത്തെ ഉണർത്തുകയാണ് ജനമുന്നേറ്റ ജാഥ. എല്ലാ ജില്ല്ലകളിലും ജാഥ പുരോഗമിക്കുകയാണ്

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…