ഹവാല: ചൈനീസ് പൗരനെതിരെ കേസ്

ഹവാല: ചൈനീസ് പൗരനെതിരെ കേസ്

വ സാങ് എന്ന ചാർളി പെങിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയക്ടറേറ്റ് (ഇഡി ) കേസ് റജിസ്ട്രർ ചെയ്തു. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ചൈനീസ് ഹവാല ഇടപ്പാടുമായി ബന്ധപ്പെട്ടാണ് കേസ് – എഎൻ ഐ റിപ്പോർട്ട്.

വ്യാജ ചൈനീസ് കമ്പനിയുടെ മറവിൽ ചൈനീസ് പൗരനായ ലവ സാങ് ഹലാല ഇടപ്പാടു നടത്തിയെന്നതുമായി ബന്ധപ്പെട്ട് ആഗസ്ത് 11ന് ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ചൈനക്ക് വേണ്ടി ചാരപ്രവർത്തനത്തിലേർപ്പെട്ടുവെന്നും കള്ളപ്പണ – ഹവാല ഇടപ്പാടുകൾ നടത്തിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ  ആദായ നികുതി വകുപ്പ് നടത്തിയ റയ്ഡിനിടെയാണ് സാങ് അറസ്റ്റിലായത്.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…