പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പട്ടിക്കാട് എല്‍.പി. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. വിധവ വെല്‍ഫെയര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് എം.എല്‍.എ വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.സി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.. പട്ടിക്കാട് ഹൈസ്ക്കൂളിലും ഹയര്‍സെക്കന്ററി സ്ക്കൂളിലും ലോക പരിസ്ഥിതി ദിനാചരണങ്ങള്‍ നടന്നു.