കോവിഡ് വാക്സിൻ :  മാനദണ്ഡങ്ങൾ വേണമെന്ന് രാഹുൽ ഗാന്ധി

കോവിഡ് വാക്സിൻ : മാനദണ്ഡങ്ങൾ വേണമെന്ന് രാഹുൽ ഗാന്ധി

 

കോവിഡു പ്രതിരോധ വാക്സിൻ കണ്ടുപിടിക്കുന്നതിൽ ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യക്കായിരിക്കുമെന്നു രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ നിയതമായി നിർവ്വചിക്കപ്പെട്ടതന്ത്രമാവവശ്യമാണെന്നും ഗാന്ധി – എഎൻഐ റിപ്പോർട്ട്.

പ്രതിരോധ കുത്തിവയ്പ്പുമരുന്ന് സർവ്വർക്കും പ്രാപ്യമാക്കപ്പെടുമെന്നത് ഉറപ്പു വരുത്തു
ന്നതിൽ കേന്ദ്ര സർക്കാർ കൃത്യമായ തന്ത്രങ്ങൾ ആവിഷ്കരി ക്കണം – രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു. രാജ്യത്ത് കോവിഡു കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ട്വിറ്റ്.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…