സിജുവിനായി ചികിത്സാസഹായ നിധി

സിജുവിനായി ചികിത്സാസഹായ നിധി

 

ഇരു വൃക്കകളും പ്രവർത്തനരഹിതമായ വെള്ളരിങ്ങായിൽ സിജു പൗലോസ് കാരുണ്യത്തിനായി അഭ്യർത്ഥിക്കുന്നു.  തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കരിപ്പകുന്ന് സ്വദേശിയാണ്.

സിജുവിന്റെ പിതാവ് വർഷങ്ങൾക്ക് മുൻപേ മരണപ്പെട്ടു. അമ്മയാണെങ്കിൽ മാറാരോഗിയും. വിവാഹതിനാണ് സിജു.   ഭാര്യയും രോഗി. സിജുവാണ് കുടുംബത്തിന്റെ ഏക അത്താണി. വൃക്കരോഗിയായ സിജുവിന്റെ ചികിത്സാർത്ഥം സഹായി നിധി സ്വരുപിക്കുകയാണ്. നിധിയിലേക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുകയാണ് ജനകീയ കൂട്ടായ്മ.

കടപ്പാട്: കെസി അഭിലാഷ് ഫേസ് ബുക്ക് പോസ്റ്റ്

Related Post

പാണഞ്ചേരിന്യൂസ്.കോം റിപ്പോര്‍ട്ടര്‍ വിവാഹിതനായി

on 17 July 11 at 11:53 PM കണ്ണാറ ഉദയപുരം താഴ്മന വീട്ടില്‍ മേരിജേക്കബിന്റെയും പരേതനായ ടി .എ.…

ആശ്വാസ് – 2011

on 02 August 11 at 04:14 AM   പീച്ചി സര്‍വ്വീസ്‌സഹകരണസംഘം ആശ്വാസ് 2011 എന്നപേരില്‍ വായ്പാ കുടിശ്ശിക…

മുടിക്കോട് ശിവക്ഷേത്രം ക്ഷേത്ര ഉപദേശക സമിതി

on 01 October 11 at 04:54 AM മുടിക്കോട് ശിവക്ഷേത്രം  ക്ഷേത്ര ഉപദേശക സമിതി Reg. No. A/12…

മുടിക്കോട് ശിവക്ഷേത്രം ക്ഷേത്ര ഉപദേശക സമിതി

posted by on on 01 October 11 at 04:52 AM മുടിക്കോട് ശിവക്ഷേത്രം  ക്ഷേത്ര ഉപദേശക സമിതി…

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒരവലോകനം

പ്രത്യേക ലേഖകന്‍ തൃശൂര്‍ ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. 141 ചതുരശ്ര കിലോമീറ്ററിലധികം…