പാണഞ്ചേരിന്യൂസ്.കോം റിപ്പോര്‍ട്ടര്‍ വിവാഹിതനായി

on 17 July 11 at 11:53 PM

കണ്ണാറ ഉദയപുരം താഴ്മന വീട്ടില്‍ മേരിജേക്കബിന്റെയും പരേതനായ ടി .എ. ജേക്കബിന്റെയും മകന്‍ ജിജോ(റിപ്പോര്‍ട്ടര്‍, പാണഞ്ചേരിന്യൂസ്.കോം)യും പാലക്കാട് മരുതറോഡ് അസമ്പനപാറയില്‍ വീട്ടില്‍ റോസമ്മ ജോര്‍ജിന്റെയും ജോസഫ് ജോര്‍ജിന്റെയുംമകള്‍ ഗ്രീഷ്മയും വിവാഹിതിരായി. 2011 ജൂലായ് 16 ന് ആല്‍പാറ ഐ പി സി ഹെബ്രോണ്‍ ഹാളിലായിരുന്നു വിവാഹം.

Related Post

സുനു-ജോജി വിവാഹ വാർഷികം

സുനു-ജോജി വിവാഹ വാർഷികം

ഇന്ന് സുനു – ജോജി ദമ്പതിമാരുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം. മേരിഗിരി മണലേപ്പറമ്പിൽ ജോൺ ജോസഫ് – അമ്മിണി ദമ്പതിമാരുടെ മകൻ…
സിജുവിനായി ചികിത്സാസഹായ നിധി

സിജുവിനായി ചികിത്സാസഹായ നിധി

  ഇരു വൃക്കകളും പ്രവർത്തനരഹിതമായ വെള്ളരിങ്ങായിൽ സിജു പൗലോസ് കാരുണ്യത്തിനായി അഭ്യർത്ഥിക്കുന്നു.  തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കരിപ്പകുന്ന് സ്വദേശിയാണ്. സിജുവിന്റെ…

ആശ്വാസ് – 2011

on 02 August 11 at 04:14 AM   പീച്ചി സര്‍വ്വീസ്‌സഹകരണസംഘം ആശ്വാസ് 2011 എന്നപേരില്‍ വായ്പാ കുടിശ്ശിക…

നിമ്മിയും ജെബിനും വിവാഹിതരായി

on 23 August 11 at 03:45 AM കൂന്നംകൂളം ചൊവ്വന്നൂര്‍ കാക്കശ്ശേരി വീട്ടില്‍ ആലീസ്-പീറ്റര്‍ ജേക്കബ് ദമ്പതിമാരുടെ മകന്‍…

മുടിക്കോട് ശിവക്ഷേത്രം ക്ഷേത്ര ഉപദേശക സമിതി

on 01 October 11 at 04:54 AM മുടിക്കോട് ശിവക്ഷേത്രം  ക്ഷേത്ര ഉപദേശക സമിതി Reg. No. A/12…