കണ്ണാറ സുറിയാനി പള്ളി തിരുനാള്‍

കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ മോര്‍ വര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് മൂന്നു മുതല്‍ ആറു വരെ ആഘോഷിക്കും. ശ്രേഷ്ഠ കത്തോലിക്ക ആമ്പുന്‍ മോര്‍ ബസേലിയാസ തോമസ് പ്രഥമന്‍ ബാവ, ഇടവക മെത്രാ പൊലീത്ത ആബുന്‍മോര്‍ ആൗസേബിയാസ് കുര്യാക്കോസ് തിരുമമേനി, കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപൊലീത്ത എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ആഘോഷ ചടങ്ങുകളെന്ന് കെ.പി. വര്‍ഗ്ഗീസ് (ട്രസ്റ്റി) കെ.പി. മനോജ് കദളിപറമ്പില്‍ (സെക്രട്ടറി) ഫാദര്‍. വി.പി. എല്‍ദോ എന്നിവര്‍ അറിയിച്ചു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…