ആല്പാറ (ശാന്തിനഗർ) കൂട്ടാല ഹൗസ് വേലപ്പൻ (73) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖം മൂലം 2022 ജൂൺ 23ന് സ്വവസതിയിൽ രാത്രി 9.45 നായിരുന്നു മരണം. ജൂൺ 24 രാവിലെ 11ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വടക്കുംപാടം ‘ആത്മാലയ’ത്തിലാണ് സംസ്കാരം.
ഭാര്യ: ചന്ദ്രിക മക്കൾ: മനോജ് കെ.വി, വിനോദ് കെ.വി. മരുമക്കൾ: രേഷ്മ, രജീഷ.