കൂട്ടാലയില്‍ കുടുംബശ്രീ വാര്‍ഷികം

 

കാര്‍ത്ത്യായനി ക്ഷേത്രറോഡുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ്, അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍ കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുജിത്ത്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീല അലക്‌സ് , സുശീല രാജന്‍, സിന്ധു സുശീലന്‍, ലൗലി പി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Post

മാലിന്യ പ്ലാൻ്റ് ഭൂമി ഇടപ്പാട്: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം

മാലിന്യ പ്ലാൻ്റ് ഭൂമി ഇടപ്പാട്: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം

തൃശൂർ കോർപ്പറേഷന്റെ മാലിന്യ പ്ലാന്റ് ഭൂമി ഇടപാടിലെ അഴിമതിക്കെതിരെ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.…