കുടുംബശ്രീ വാര്‍ഷികം

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ് അദ്ധ്യക്ഷനായി. എം.പി. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെട്ട 70 വയസ് പിന്നിട്ട തൊഴിലാളികളെ ചടങ്ങില്‍ ടി.പി. ജോര്‍ജ് ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍, റോയ് ദേവസ്സി, കെ.പി. ചാക്കോച്ചന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീല അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…