ഇന്ന് എടപ്പലത്തെ അനാമിക സീകേരളം റിയാലിറ്റി ഷോയിൽ

ഇന്ന് എടപ്പലത്തെ അനാമിക സീകേരളം റിയാലിറ്റി ഷോയിൽ

ന്ന്, ഡിസംബർ 8, 2018, രാത്രി 8.30 ന് സീകേരളം  ചാനൽ ഡികെഡി  ഡാൻസ് റിയാലിറ്റി ഷോയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അഭിമാനമായിമാറിയ എടപ്പലം സ്വദേശി കലാകാരി അനാമിക സതീഷിന്റെ ഡാൻസ്. സൂര്യാ ടിവിിയുടെ റിയാലിറ്റി   ഷോയിലും മുമ്പ് ഈ കലാകാരി പങ്കെടുത്തിട്ടുണ്ട്.

ഈ കൊച്ചു കലാകാരിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  പാണഞ്ചേരി ഗ്രാമ നിവാസികൾ ഇന്ന് ചാനൽ കാണണമെന്ന്  കലാസ്നേഹികൾ അഭ്യർത്ഥിച്ചു.

Related Post

ഇന്ത്യ – ചൈന തർക്കത്തിൻ്റെ മറുപുറം

ഇന്ത്യ – ചൈന തർക്കത്തിൻ്റെ മറുപുറം

ടെലികോo വികസനവുമായി ബന്ധപ്പെട്ട  ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുവാനുള്ള ചൈനീസ് കരാറിൽ നിന്ന് പിന്മാറുവാൻ സർക്കാർ – സ്വകാര്യ ടെലികോം സ്ഥാപനങ്ങളോട്…