സാവിത്രി സദാനന്ദൻ പ്രസിഡന്റ്

സാവിത്രി സദാനന്ദൻ പ്രസിഡന്റ്

ട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ്  വൈസ് പ്രസിഡന്റ്.

Related Post

2020 ആഗസ്ത് 05 കളങ്കിത ദിനം

2020 ആഗസ്ത് 05 കളങ്കിത ദിനം

  കെ.കെ ശ്രീനിവാസന്‍    ഇന്ന് 2020 ആഗസ്ത് അഞ്ചിന് ട്രസ്റ്റിന്റെ മുന്‍കയ്യില്‍ മസ്ജിദ് സ്ഥിതിചെ യ്തിരുന്നിടത്ത് രാമക്ഷേത്ര തറക്കല്ലിടല്‍…