എസ്.എസ്.എല്‍.എസിയ്ക്ക് മികച്ച വിജയം

പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് പീച്ചി സര്‍ക്കാര്‍ ഹൈസ്ക്കൂളുകളില്‍ എസ്.എസ്.എല്‍.എസിയ്ക്ക് 97 ശതമാനം വിജയം. പീച്ചി ഹൈസ്ക്കൂളിലെ അപര്‍ണ്ണ രാജേന്ദ്രന്‍ എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി പഞ്ചായത്തില്‍ ഒന്നാം സ്ഥാനക്കാരിയായി.

Related Post