നികുതിസംവിധാന പരിഷ്ക്കരണം ഇന്ന് 11ന്  ഉദ്ഘാടനം

നികുതിസംവിധാന പരിഷ്ക്കരണം ഇന്ന് 11ന്  ഉദ്ഘാടനം

‘ട്രാൻസ്പ് രൻ്റ് ടാക് സേഷൻ – ഓണറിങ് ഓണസ്റ്റ്’ എന്ന പ്ലാറ്റ്ഫോം ഇന്ന് (ആഗസ്ത് 13)രാവിലെ 11ന് വീഡിയോ കോൺഫ്രൻസിങ്ങിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എഎൻഐ റിപ്പോർട്ട്.

പുതിയ പ്ലാറ്റ്ഫോം രാജ്യത്തിൻ്റെ നികുതി സംവിധാനത്തെ കൂടുതൽ പരിഷ്കരിച്ച് ലളിതവൽക്കരിക്കും. രാഷ്ട്ര നിർമ്മിതിയ്ക്കായ് നിലകൊണ്ടിട്ടുള്ള
സത്യസന്ധരായ ഒട്ടനവധി നികുതി ദായകർക്ക് ഇതേറെ ഗുണം ചെയ്യും – പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ഇക്കഴിഞ്ഞ വർഷങ്ങളിൽ
രാജ്യത്തിൻ്റെ നികുതി ഘടനയിൽ ശ്രദ്ധേയമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കായിട്ടുണ്ടെന്ന് പ്രധാനമന്ത്രി കാര്യാലയം പത്രകുറിപ്പിൽ പറഞ്ഞു.
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീ താരാമൻ, സഹമന്ത്രി അനുരാഗ്ർ ഠാക്കൂർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരാകും.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…