യെമന്‍ കൊടിയ ഭക്ഷ്യക്ഷാമത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ

യുദ്ധം തീര്‍ത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും നിന്ന് കരകയറാനാകാതെ യെമന്‍ അതീവ പരിതാപകരമായ അവസ്ഥയിലെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് – റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.…