ഗ്രാമീണ കാർഷികോല്പന്ന സംഭരണ-സംസ്ക്കരണ യൂണിറ്റുകളെവിടെ?

കെ.കെ ശ്രീനിവാസൻ രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉല്പന്നങ്ങൾ ആവശ്യത്തിലധികമാകുന്ന സാഹചര്യമുണ്ട്. ഇങ്ങനെ അധികമായവ സംഭരിച്ച് ഒരു പ്രത്യേക ഘട്ടംവരെ കേടുകൂടാതെ…