സിജുവിനായി ചികിത്സാസഹായ നിധി

സിജുവിനായി ചികിത്സാസഹായ നിധി

 

ഇരു വൃക്കകളും പ്രവർത്തനരഹിതമായ വെള്ളരിങ്ങായിൽ സിജു പൗലോസ് കാരുണ്യത്തിനായി അഭ്യർത്ഥിക്കുന്നു.  തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കരിപ്പകുന്ന് സ്വദേശിയാണ്.

സിജുവിന്റെ പിതാവ് വർഷങ്ങൾക്ക് മുൻപേ മരണപ്പെട്ടു. അമ്മയാണെങ്കിൽ മാറാരോഗിയും. വിവാഹതിനാണ് സിജു.   ഭാര്യയും രോഗി. സിജുവാണ് കുടുംബത്തിന്റെ ഏക അത്താണി. വൃക്കരോഗിയായ സിജുവിന്റെ ചികിത്സാർത്ഥം സഹായി നിധി സ്വരുപിക്കുകയാണ്. നിധിയിലേക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുകയാണ് ജനകീയ കൂട്ടായ്മ.

കടപ്പാട്: കെസി അഭിലാഷ് ഫേസ് ബുക്ക് പോസ്റ്റ്

Related Post

സുനു-ജോജി വിവാഹ വാർഷികം

സുനു-ജോജി വിവാഹ വാർഷികം

ഇന്ന് സുനു – ജോജി ദമ്പതിമാരുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം. മേരിഗിരി മണലേപ്പറമ്പിൽ ജോൺ ജോസഫ് – അമ്മിണി ദമ്പതിമാരുടെ മകൻ…