പച്ചക്കറികളുടെ വില നിയന്ത്രണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡ് പട്ടിക്കാട് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി സ്റ്റാള്‍ എം.എല്‍.എ എം.പി. വിന്‍സെന്റ ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം സുശീല ടീച്ചര്‍, വാര്‍ഡംഗം ആനി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.