ദേവികക്ക് പ്രകൃതിയോടാണ് പ്രണയം തനത് ചുറ്റുപ്പാടുമായ് അതിലോലമായി അതിസൂക്ഷ്മതയോടെ നിശബ്ദമായ് സംവദിയ്ക്കുവാനാകുന്നുയെന്നിടത്താണ് ദേവികയുടെ ചിത്രങ്ങളുടെ പിറവി. സ്വയമാർജ്ജിച്ച ചിത്രമെഴുത്തിലൂടെ പ്രകൃതി മനുഷ്യനോട് പറയാതെവച്ചതെല്ലാം മൃദുലമായി… 06/12/2025 in Editor's Voice