കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് സൈനികര്‍ക്ക് വീരമൃത്യൂ, രണ്ട് ഭീകരരെ വധിച്ചു ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം… 08/11/2020 in NEWS