പാണഞ്ചേരി പഞ്ചായത്ത് മാരായ്ക്കലില്‍ (19 -ാം വാര്‍ഡ്) സമന്വയ 2012 എന്ന പേരില്‍ ഗ്രാമോത്‌സവം സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ റാലിയോടു കൂടിയാണ് സമന്വയ 2012 ആരംഭിച്ചത്. പഠനോപകരണങ്ങളുടെ വിതരണം, പ്രവര്‍ത്തനമികവ് കാഴ്ചവച്ച കുടുംബശ്രീ യൂണിറ്റിനുള്ള സമ്മാനദാനം, എസ്.എല്‍.എസി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ആദരിച്ചു.