ബഹിരകാശം തുറന്നുകൊടുക്കൽ: തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്തി

ബഹിരകാശം തുറന്നുകൊടുക്കൽ: തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്തി

ബഹിരാകാശ മേഖല തുറന്നുകൊടുക്കുന്നതിലൂടെ രാജ്യത്ത് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാന മന്ത്രി മോദി. റെഡ് ഫോർട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ പാതകയുർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി – എഎൻഐ റിപ്പോർട്ട്.

ലോകം ഒരൊറ്റ കുടുംബമെ
ന്നതാണ് ഇന്ത്യയുടെ സങ്കല്പം. സാമ്പത്തിക വളർച്ചയും വികസനവും നേടാനുള്ള യാത്രയിൽ മാനവീകത ഊട്ടിയുറപ്പിക്കുന്നതിൽ പ്രത്യേക ഊന്നൽ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“എനിക്ക് ഉറപ്പുണ്ട് ഈ സ്വപ്നം നമ്മൾ യാഥാർത്ഥ്യവൽക്കരിക്കുമെന്നു. എൻ്റെ ജനങ്ങളുടെ കഴിവിലും ആത്മവിശ്വാസത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. നാം ഒരു കാര്യം തീരുമാനിച്ചാലത് നേടും വരും വിശ്രമിക്കരുത്”, മോദി കൂട്ടിചേർത്തു.

Related Post

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ്  റീട്ടെയിൽ മേഖല – ഒരു വിശകലനം

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ് റീട്ടെയിൽ മേഖല – ഒരു വിശകലനം

കെ. കെ ശ്രീനിവാസൻ അഭ്യസ്തവിദ്യരായ യുവതയെ തുച്ഛ വേതനത്തിലും ദീർഘസമയ ജോലിയിലും തളച്ചിട്ട് കോർപ്പറേറ്റുകൾ വളരുമ്പോൾ വായ്പ യെടുത്ത് നേടുന്ന…