കെ.എസ്.യു പീച്ചി യൂണിറ്റ് ജില്ലാ പ്രസിഡന്റ് ശോഭാ സുബിന്‍ ഉദ്ഘാടനം ചെയ്തു. പീച്ചി മേഖലാ പ്രസിഡന്റ് ഷീജ കുര്യന്‍, അദ്ധ്യക്ഷ വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം കെ.സി. അഭിലാഷ്, യൂത്ത് കോണ്‍ഗ്രസ് ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി. എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആര്‍. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.