സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 129ാം ജന്മദിനം പാണേഞ്ചരി മണ്ഡലം പള്ളിക്കണ്ടം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു.
പള്ളിക്കണ്ടം നെഹ്രു സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ബൂത്ത് കമ്മറ്റി ബ്ലസൻ വർഗീസ് അധ്യക്ഷത വഹിച്ചു.