കെ.സുധാകരൻ  കോൺഗ്രസ് രക്ഷകനോ?

പിണറായിയെ സമുദായം പറഞ്ഞ് അധിക്ഷേപിച്ച നേതാവാണ് കെ.സുധാകരൻ.  അത് പക്ഷേ  പിണറായിയുടെ ക്യാപ്റ്റൻസിക്ക് കൂടുതൽ കരുത്തേകി…. കെ.കെ ശ്രീനിവാസൻ, എഡിറ്റർ, എഴുതുന്നു…