പാണഞ്ചേരി ഗ്രാമപഞ്ചായത്ത് : പ്രസിഡന്റ്സ്ഥാനമെന്ന ചക്കരകുടം ആര്‍ക്ക്?
സ്വന്തം ലേഖകന്‍ ശകുന്തളയ്ക്കെതിരെഅവിശ്വാസപ്രമേയം പാസ്സാകുന്നതോടെ ഇടതുപക്ഷത്തിലെ സാവിത്രി സദാനന്ദനെ വൈസ് പ്രസിഡന്റാക്കുന്ന രീതിയില്‍ എ വിഭാഗം ഇടതുപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുകളുണ്ടാക്കിയേക്കും.…