ഭാരത് നിര്മ്മാണ്: ആശാരിക്കാട് ഗ്രാമീണ റോഡിന്റെ അവസ്ഥ അതീവ പരിതാപകരം
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കേന്ദ്രം ഭരിക്കുന്ന തങ്ങളുടെ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാരത്‌നിര്‍മ്മാണ്‍ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്തെന്ന്…