ലബനൻ സ്ഫോടനം: സർക്കാർ രാജിവച്ചു

ബെയ്‌റൂട്ട് സ്ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചു. നിരവധി മന്ത്രിമാര്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി…