പുരാതന ഈജിപ്ഷ്യൻ ശവപേടകങ്ങൾ കണ്ടെത്തി ഈജിപ്തിൽ 2500 വർഷം പഴക്കമുള്ള നൂറിലധികം ശവപേടകങ്ങൾ കണ്ടെത്തി. സഖാറ നെക്രോപോളിസ് വിശാലമായ ശ്മശാന ഭൂമിയിൽ നിന്നാണ് ഇവ കണ്ടെടുത്തത്.… 16/11/2020 in NEWS