വിലാസ്റാവു ദേശ്മുഖ്-എന്‍.എസ്.എസ് കൂടിക്കാഴ്ചയുടെ പിന്നാമ്പുറമെന്ത് ?
മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ ആന്റണിയുടെ കടുത്ത നിലപാട് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിന് മുഖ്യകാരണമായെന്ന് ദേശ്മുഖ് ഉറച്ചുവിശ്വസിച്ചു.…