ബഹിരകാശം തുറന്നുകൊടുക്കൽ: തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്തി

ബഹിരകാശം തുറന്നുകൊടുക്കൽ: തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്തി

ഹിരാകാശ മേഖല തുറന്നുകൊടുക്കുന്നതിലൂടെ രാജ്യത്ത് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാന മന്ത്രി മോദി. റെഡ് ഫോർട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ പാതകയുർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി – എഎൻഐ റിപ്പോർട്ട്.

ലോകം ഒരൊറ്റ കുടുംബമെ
ന്നതാണ് ഇന്ത്യയുടെ സങ്കല്പം. സാമ്പത്തിക വളർച്ചയും വികസനവും നേടാനുള്ള യാത്രയിൽ മാനവീകത ഊട്ടിയുറപ്പിക്കുന്നതിൽ പ്രത്യേക ഊന്നൽ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“എനിക്ക് ഉറപ്പുണ്ട് ഈ സ്വപ്നം നമ്മൾ യാഥാർത്ഥ്യവൽക്കരിക്കുമെന്നു. എൻ്റെ ജനങ്ങളുടെ കഴിവിലും ആത്മവിശ്വാസത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. നാം ഒരു കാര്യം തീരുമാനിച്ചാലത് നേടും വരും വിശ്രമിക്കരുത്”, മോദി കൂട്ടിചേർത്തു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…