നിമ്മിയും ജെബിനും വിവാഹിതരായി

on 23 August 11 at 03:45 AM

കൂന്നംകൂളം ചൊവ്വന്നൂര്‍ കാക്കശ്ശേരി വീട്ടില്‍ ആലീസ്-പീറ്റര്‍ ജേക്കബ് ദമ്പതിമാരുടെ മകന്‍ ജെബിനും പട്ടിക്കാട് പുതിയാമഠത്തില്‍ മേരിക്കുട്ടി-പത്രോസ് ദമ്പതിമാരുടെ മകള്‍ നിമ്മിയും കുന്നകുളം ആര്‍ത്താറ്റ് മാര്‍ത്തോമ
പള്ളിയില്‍ വെച്ച് 2011 ആഗസ്ത് 22ന് വിവാഹിതരായി.

Related Post