on 17 July 11 at 11:53 PM
കണ്ണാറ ഉദയപുരം താഴ്മന വീട്ടില്‍ മേരിജേക്കബിന്റെയും പരേതനായ ടി .എ. ജേക്കബിന്റെയും മകന്‍ ജിജോ(റിപ്പോര്‍ട്ടര്‍, പാണഞ്ചേരിന്യൂസ്.കോം)യും പാലക്കാട് മരുതറോഡ് അസമ്പനപാറയില്‍ വീട്ടില്‍ റോസമ്മ ജോര്‍ജിന്റെയും ജോസഫ് ജോര്‍ജിന്റെയുംമകള്‍ ഗ്രീഷ്മയും വിവാഹിതിരായി. 2011 ജൂലായ് 16 ന് ആല്‍പാറ ഐ പി സി ഹെബ്രോണ്‍ ഹാളിലായിരുന്നു വിവാഹം.