പാണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം ഘട്ട കുടുംബശ്രീ സ്കൂൾ പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രൻ അദ്ധ്യക്ഷഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഷീല അലക് സ് മുഖ്യാഥിതിയായി.
കല്ലിടുക്ക് സംസ്ക്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സാലി തങ്കച്ചൻ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.