ഇന്ന് എടപ്പലത്തെ അനാമിക സീകേരളം റിയാലിറ്റി ഷോയിൽ

ഇന്ന് എടപ്പലത്തെ അനാമിക സീകേരളം റിയാലിറ്റി ഷോയിൽ

ഇന്ന്, ഡിസംബർ 8, 2018, രാത്രി 8.30 ന് സീകേരളം  ചാനൽ ഡികെഡി  ഡാൻസ് റിയാലിറ്റി ഷോയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അഭിമാനമായിമാറിയ എടപ്പലം സ്വദേശി കലാകാരി അനാമിക സതീഷിന്റെ ഡാൻസ്. സൂര്യാ ടിവിിയുടെ റിയാലിറ്റി   ഷോയിലും മുമ്പ് ഈ കലാകാരി പങ്കെടുത്തിട്ടുണ്ട്.

ഈ കൊച്ചു കലാകാരിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  പാണഞ്ചേരി ഗ്രാമ നിവാസികൾ ഇന്ന് ചാനൽ കാണണമെന്ന്  കലാസ്നേഹികൾ അഭ്യർത്ഥിച്ചു.

Related Post

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ്  റീട്ടെയിൽ മേഖല – ഒരു വിശകലനം

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ് റീട്ടെയിൽ മേഖല – ഒരു വിശകലനം

കെ. കെ ശ്രീനിവാസൻ അഭ്യസ്തവിദ്യരായ യുവതയെ തുച്ഛ വേതനത്തിലും ദീർഘസമയ ജോലിയിലും തളച്ചിട്ട് കോർപ്പറേറ്റുകൾ വളരുമ്പോൾ വായ്പ യെടുത്ത് നേടുന്ന…