സാവിത്രി സദാനന്ദൻ പ്രസിഡന്റ് Posted on 19/12/2018 പട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ് വൈസ് പ്രസിഡന്റ്.
ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ് റീട്ടെയിൽ മേഖല – ഒരു വിശകലനം കെ. കെ ശ്രീനിവാസൻ അഭ്യസ്തവിദ്യരായ യുവതയെ തുച്ഛ വേതനത്തിലും ദീർഘസമയ ജോലിയിലും തളച്ചിട്ട് കോർപ്പറേറ്റുകൾ വളരുമ്പോൾ വായ്പ യെടുത്ത് നേടുന്ന…