ആൽപ്പാറ ശാന്തിനഗർ ഇലവുംതറപ്പിൽ മത്തായി മകൻ മാത്യൂ (കുഞ്ഞപ്പൻ -7 5 ) നിര്യാതനായി. വെള്ളിയാഴ്ച 14 ഡിസംബർ 2018 പുലർച്ച 12.15 നായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷ ഇന്ന് വൈകീട്ട് 4.30ന് കണ്ണാറ സെന്റ് ജോസഫ് ദേവാലയത്തിൽ.
മക്കൾ: സണ്ണി, ജെയിംസ്, രാജീവ്, ജോസഫ്. മരുമക്കൾ: ലില്ലി, സുജ, ജീബ, ജിംസി.