എസ്.എസ്.എല്‍.എസിയ്ക്ക് മികച്ച വിജയം Posted on 05/05/2012 പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് പീച്ചി സര്‍ക്കാര്‍ ഹൈസ്ക്കൂളുകളില്‍ എസ്.എസ്.എല്‍.എസിയ്ക്ക് 97 ശതമാനം വിജയം. പീച്ചി ഹൈസ്ക്കൂളിലെ അപര്‍ണ്ണ രാജേന്ദ്രന് എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി പഞ്ചായത്തില്‍ ഒന്നാം സ്ഥാനക്കാരിയായി.
ജനങ്ങളെ പിഴിഞ്ഞ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി പൊതുജനങ്ങളെ പിഴിഞ്ഞ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ നൽകാൻ തൊഴിൽ വകുപ്പ് തദ്ദേശ സ്വയംഭരണ…