എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഡിഫി സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏപ്രില്‍ 24 മുതല്‍ 26 വരെയായിരുന്നു പട്ടിക്കാട് നടന്ന സമ്മേളനം. ജില്ലാ പ്രസിഡന്റ് കെ. ബി. സനീഷ് പതാക ഉയര്‍ത്തി. പി.എസ്. വിനയന്‍, എന്‍.വി. വൈശാഖ്, പി.എസ്. വിനയന്‍, എന്‍.വി. വൈശാഖ്, എന്‍.എം. ഗിരിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.