ബഹു. മുഖ്യമന്ത്രിക്ക്

ബഹു. മുഖ്യമന്ത്രിക്ക്

Kk Sreenivasan

ബഹു.മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്

 

Baloo

കൊറോണക്കാലത്ത് ഉത്സവ പറമ്പകളില്ലാതെയതോടെ ബലൂൺ-പീപ്പി-കളിപ്പാട്ട- കുപ്പിവള-പൊരി-ഈത്തപ്പഴക്കച്ചവടക്കാരും

Email image

ദുരവസ്ഥയിലാണെന്നറിയാമല്ലോ. ഇത്തരം ഉത്സവ പറമ്പ് തൊഴിലാളികളുടെ ഉപജീവനത്തിനായ് സാധ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അങ്ങയുടെ സർക്കാരിൻ്റെ കൊറോണക്കാലത്തെ ക്ഷേമ പ്രവർത്തന മുൻകൈകൾക്ക് ആശംസകൾ.

വിശ്വസ്തതയോടെ,

കെ.കെ.ശ്രീനിവാസൻ
എഡിറ്റർ
Panancherynews.com, village news portal
9496123465

ഫോട്ടോ: ഗൂഗിൾ കടപ്പാട്

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…