കുട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലാഭവൻ മണിയുടെ 48ാം ജന്മദിന അനുസ്മരണത്തിന്റെ ഭാഗമായി
സ്മാഷ് 2019 ബാഡ്മിന്റൺ ടൂർണമെന്റ്.
റജിസ്ട്രേഷൻ ഫീ: 500
ഫസ്റ്റ് പ്രൈസ് : 12000
സെക്കന്റ് പ്രൈസ് : 6000
റജിസ്ട്രേഷൻ അവസാന തീയതി 2018 ഡിസംബർ 25 ഉച്ചയ്ക്ക് 2 വരെ.
ബന്ധപ്പെടുക
രക്ഷാധികാരി : കെ എസ് മണിവർണൻ 9744919874
കോർഡിനേറ്റർ : സിബിൻ സണ്ണി 6282266507