റെഡ് ഫോർട്ടിൽ ആൻ്റി- ഡ്രോൺ സംവിധാനം

റെഡ് ഫോർട്ടിൽ ആൻ്റി- ഡ്രോൺ സംവിധാനം

റെഡ് ഫോർട്ടിൽ ആൻ്റി- ഡ്രോൺ സംവിധാനം വിന്യസിച്ചു.74 മത്  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ചാണിത് വിന്യസിച്ചത്. ഡിആർഡിഒ വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം – എഎൻഐ റിപ്പോർട്ട്.

മൂന്നു കിലോമീറ്ററിനുള്ളിൽ വരുന്ന ഡ്രോണുകളെ കണ്ടെത്താനും തടസ്സപ്പെടുത്താനും ലേസർ രശ്മികളുടെ സഹായത്തിൽ ടാർജെറ്റിന് മുമ്പേ ഡ്രോണിനെ നിലംപരിശാക്കുന്നതിനും ഈ സംവിധാനത്തിന് കഴിയും. ഈ ഡ്രോൺ  വേധ സംവിധാനത്തിന് പടിഞ്ഞാറ് – വടക്കൻ മേഖലകളിൽ നിന്ന് ഇന്ത്യക്കെതിരെ ഉയരുന്ന ഭീഷണികൾ ചെറുക്കുന്നതിന് കഴിയും. റെഡ് ഫോര്‍ട്ടില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാതകയുര്‍ത്തി പ്രധാന മന്ത്രിരാജ്യത്തെ അഭിസംബോധന ചെയ്തു.

Related Post

സർക്കാർ വിതരണ ഭക്ഷ്യവസ്തു ഗുണനിലവാരം- ഭക്ഷ്യമന്ത്രിക്ക് ഒരു കത്ത്

സർക്കാർ വിതരണ ഭക്ഷ്യവസ്തു ഗുണനിലവാരം- ഭക്ഷ്യമന്ത്രിക്ക് ഒരു കത്ത്

കെ.കെ ശ്രീനിവാസൻ / KK Sreenivasan ഓണക്കാലം വരുന്നു. സർക്കാർ സംഭരണ-വിതരണ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഒന്നാം തരമെന്നുറപ്പിക്കപ്പെടുന്നതിൽ പ്രത്യേക ശ്രദ്ധ…