കൂട്ടാല കുഞ്ഞുണ്ണി നിര്യാതനായി

കൂട്ടാല കുഞ്ഞുണ്ണി നിര്യാതനായി

തൃശൂർ ജില്ല ആല്പാറ കൂട്ടാല കൃഷ്ണൻ മകൻ കുഞ്ഞുണ്ണി (84) നിര്യാതനായി. ശവസംസ്കാരം 2020 ഡിസംബർ 15 രാവിലെ 11ന് വീട്ടുവളപ്പിൽ.
കഴിഞ്ഞ ദിവസം (2020 ഡിസംബർ 14) രാത്രി ഒമ്പതിനായിരുന്നു മരണം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം.

മക്കൾ: ശാന്തകുമാരി, രാധാകൃഷ്ണൻ. ഡോ. ശശിധരൻ, കെ.കെ ശ്രീനിവാസൻ,
സുരേഷ് ബാബു.

മരുമക്കൾ: ധർമ്മരാജൻ ( late)
മീര രാധാകൃഷ്ണൻ
അഡ്വ. പ്രിയ ശശിധരൻ
പ്രിയ ശ്രീനിവാസൻ
കവിത സുരേഷ്

പേരകുട്ടികൾ: അഡ്വ.ധന്യ ബിജു, ധനേഷ് കെ.രാജ്, ദീപു കൃഷ്ണൻ , അക്ഷയ് കൂട്ടാല, ലക്ഷ്മി സുരേഷ്, ഇന്ദ്രജിത്ത് കെ.എസ്, വിഷ്ണു സുരേഷ്, അക്ഷര കൂട്ടാല

 

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…