സാവിത്രി സദാനന്ദൻ പ്രസിഡന്റ് Posted on 19/12/2018 പട്ടിക്കാട് വനിത സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സാവിത്രി സദാനന്ദൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുഷറഹാരീസാണ് വൈസ് പ്രസിഡന്റ്.
കൂട്ടാല കുഞ്ഞുണ്ണി നിര്യാതനായി തൃശൂർ ജില്ല ആല്പാറ കൂട്ടാല കൃഷ്ണൻ മകൻ കുഞ്ഞുണ്ണി (84) നിര്യാതനായി. ശവസംസ്കാരം 2020 ഡിസംബർ 15 രാവിലെ 11ന്…